Learn English through Malayalam

Learn Indian Languages: languageshome.com

Malayalam

Malayalam to English

 

ഞാന്‍

I

അവന്‍

He

അവള്‍

She

നീ/ നിങ്ങള്‍ (You)

You

ഇത്/ അത് (It)

It

ഇത്

This

അത്

That

ഒരു

A

അതെ/ ആണ്

Yes

വരുക

Come

വന്നു

Came

വരും

Will come

തുറക്കുക

Open

തുറന്നു

Opened

തുറക്കും

Will open

ഇരിക്കുക

Sit

ഇരിന്നു

Sat

ഇരിക്കും

Will sit

നടക്കുക

Walk

നടന്നു

Walked

നടക്കും

Will walk

തിന്നുക/ കഴിക്കുക

Eat

തിന്നു

Ate

തിന്നും

Will eat

കുടിക്കുക

Drink

കുടിച്ചു

Drank

കുടിക്കും

Will drink

ജയിക്കുക

Win

പോകുക

Go

ഞാന്‍ പോകുന്നു

I go.

അവന്‍ പോകുന്നു.

He goes.

അവന്‍ ഒരു ആപ്പിള്‍ തിന്നുന്നു.

He eats an apple.

അവന്‍ ഒരു ആപ്പിള്‍ തിന്നു.

He ate an apple.

അവന്‍ ഒരു ആപ്പിള്‍ തിന്നുകൊണ്ടിരിക്കുകയാണ്.

He is eating an apple.

ഞാന്‍ കഴിഞ്ഞ ആഴ്ച ഫിലിം കണ്ടു.

I saw the film last week.

അവള്‍ ഇന്നലെ ബസില്‍ വന്നു.

She came by bus yesterday.

അവര്‍ അമ്പലത്തില്‍ പോയി.

They went to the temple.

അവര്‍ പള്ളിയില്‍ നിന്നു വന്നു.

They came from the church.

അവന്‍ രാത്രി മുഴുവന്‍ ഉറങ്ങി.

He slept the whole night.

അവന്‍ പരീക്ഷ നന്നായി എഴുതി.

He wrote well in the examination.

അവന്‍ കഴിച്ചിട്ടുണ്ട്/ തിന്നിട്ടുണ്ട്.

He has eaten.

അവന്‍ കഴിക്കും/ തിന്നും.

He will eat.

അവന്‍ പോകും.

He will go.

അവന്‍ വരും.

He will come.

നിന്‍റെ പേരെന്താണ്?

What is your name?

എന്ത്

What

ആണ്/ ആകുന്നു

Is

നിന്‍റെ/ നിങ്ങളുടെ

Your

പേര്

Name

നീ എന്താണ് ചെയ്തത്?

What did you do?

ഞാന്‍ എന്ത് ചെയ്യണം?

What should I do?

എനിക്ക് എന്ത് ചെയ്യാന്‍ കഴിയും?

What can I do?

എന്തൊക്കെയാണ് ചോദ്യങ്ങള്‍?

What are the questions?

എന്തൊക്കെയായിരുന്നു ചോദ്യങ്ങള്‍?

What were the questions?

എന്താണ് അവസാനത്തെ ചോദ്യം?

What is the last question?

എന്താണ് കത്തില്‍ ഏഴുതിയിരിക്കുന്നത്?

What is written in the letter?

എന്താണ് നിന്നോട് പറഞ്ഞിരുന്നത്?

What you had been told?

എന്തായിരിക്കും ഉത്തരം?

What will be the answer?

എന്തിനാണ് നീ വന്നത്?

Why did you come?

എന്തു കൊണ്ടാണ് നീ ഉറങ്ങിയത്?

Why did you sleep?

എന്തു കൊണ്ടാണ് നീ അവനോട് പോകാന്‍ പറഞ്ഞത്?

Why did you tell him to go?

എന്തിനാണ് അവന്‍ ബാഗ് കൊണ്ടുവന്നത്?

Why did he bring the bag?

എന്തിനാണ് അവള്‍ പണം കൊടുത്തത്?

Why did she pay the money?

എന്തു കൊണ്ടാണ് അവര്‍ അവിടെ ഇരുന്നത്?

Why did they sit there?

എന്തു കൊണ്ടാണ് നീ കാര്‍ ഓടിക്കുന്നത്?

Why do you drive the car?

എന്തു കൊണ്ടാണ് അവര്‍ മീറ്റിങ്ങിന് താമസിച്ചത്?

Why are they late for the meeting?

എങ്ങിനെയാണ് നീ വന്നത്?

How did you come?

എങ്ങിനെയാണ് നീ ഉറങ്ങിയത്?

How did you sleep?

എങ്ങിനെയാണ് നീ കാര്‍ ഓടിച്ചത്?

How did you drive the car?

എങ്ങിനെയാണ് നീ എഴുതിയത്?

How did you write?

എന്‍റെ കയ്യില്‍ എത്ര ആപ്പിള്‍ ഉണ്ട്?

How many apples are there in my hand?

നീ എത്ര എണ്ണം എടുത്തു?

How many did you take?

നീ എത്ര പണം കൊടുത്തു?

How much money did you pay?

എത്ര ദൂരം പോകണം?

How much distance to go?

ഇന്നലെ യാത്ര എങ്ങനെ ആയിരുന്നു?

How was the journey yesterday?

നീ ഏതു വഴിയേ വന്നു?

Which way did you come?

നിന്‍റെ ഇഷ്ടപ്പെട്ട നിറം ഏതാണ്?

Which is your favourite colour?

ഏത് മുറിയിലാണ് നീ ഉറങ്ങിയത്?

In which room did you sleep?

ഏത് കഥയാണ് നീ പറഞ്ഞത്?

Which story did you tell?

ഏത് പഴമാണ് ഏറ്റവും മധുരം ഉള്ളത്?

Which is the sweetest fruit?

ഏതാണ് ഹിന്ദിയില്‍ ഏറ്റവും നല്ല പത്രം?

Which is the best newspaper in Hindi?

ഏത് ഇന്ഡ്യന്‍ സംസ്ഥാനത്തിലാണ് ഏറ്റവും ജനസംഖ്യ ഉള്ളത്?

Which Indian state has the largest population?

നീ എവിടെ നിന്നാണ് വന്നത്?

Where did you come from?

എവിടെയാണ് നീ ഉറങ്ങിയത്?

Where did you sleep?

മാനേജരുടെ കാബിന്‍ എവിടെയാണ്?

Where is the manager s cabin?

ഞാന്‍ എവിടെ പോകണം?

Where should I go?

ഞാന്‍ ആരെയാണ് കാണേണ്ടത്?

Whom should I meet?

ഇതൊരു പുസ്തകമാണോ?

Is it a book?

ഇതൊരു പുസ്തകമാണ്.

It is a book.

ഇതാണോ ഉത്തരം?

Is it the answer?

ഇതാണ് ഉത്തരം.

It is the answer.

നീ എന്‍റെ കൂടെ വരുമോ?

Will you come with me?

ഞാന്‍ നിന്‍റെ കൂടെ വരാം.

I shall come with you.

നീ എനിക്ക് നിന്‍റെ പേന തരുമോ?

Will you give me your pen?

ആരെങ്കിലും എനിക്ക് ഒരു പേന തരുമോ?

Will anybody give me a pen to write?

എനിക്ക് കുടിക്കാന്‍ എന്തെങ്കിലും തരുമോ?

Can you give me something to drink?

തീര്‍ച്ചയായും.

Yes, of course.

നിനക്ക് ഈ പെട്ടി ഉയര്‍ത്താന്‍ കഴിയുമോ?

Can you lift this box?

നിനക്ക് പരീക്ഷ എഴുതാന്‍ കഴിയുമോ?

Can you write the exam?

നീ എന്നെ സ്നേഹിക്കുന്നുണ്ടോ?

Do you love me?

ഞാന്‍ നിന്നെ സ്നേഹിക്കുന്നു.

I love you.

ചോറുണ്ടോ? (നീ ഉച്ചഭക്ഷണം കഴിച്ചോ)

Did you have lunch?

സുഖമാണോ? (നേരിട്ടുള്ള പരിഭാഷയല്ല)

How are you?

എനിക്കു സുഖമാണ്.

I am fine.

പരീക്ഷ കഴിഞ്ഞ് നിങ്ങള്‍ എന്‍റെ മുറിയില്‍ വരൂ.

You come to my room after the exam.

 

 

Learn English through one of these languages: ASSAMESE BENGALI GUJARATI HINDI KANNADA MALAYALAM MARATHI ODIA PUNJABI TAMIL TELUGU URDU

HOME ANGIKA ASSAMESE AWADHI BAGELKHANDI BENGALI BHILI BHOJPURI BISHNUPRIYA BODO BRAJ BHASHA BUNDELKHANDI CHHATTISGARHI DOGRI GUJARATI GURJARI HARYANVI HINDI JAINTIA KANGRI KANNADA KASHMIRI KHASI KUMAONI MAITHILI MALAYALAM MANIPURI MARATHI MARWADI MIZO NAGAMESE NEPALI ODIA PUNJABI RAJASTHANI SINDHI SINHALA TAMIL TELUGU TULU URDU

Keywords: ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, ഇംഗ്ലീഷ്,  മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുഗ് ഭാഷാ പഠനം

 

Facebook